നിലമ്പൂർ : ചക്കാലക്കുത്ത് കൂട്ടായ്മ സ്വയംസഹായസംഘം പ്രവർത്തകരുടെ നേതൃത്വത്തിൽ നിലമ്പൂർ ജി.യു.പി. സ്കൂളിലെ ക്ലാസ്‍മുറികളും പരിസരങ്ങളും ശുചീകരിച്ചു.