നിലമ്പൂർ : അമൽ കോളേജിൽ 20, 21, 22 തീയതികളിൽ നടക്കാനിരുന്ന അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള അഭിമുഖം മാറ്റിവെച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9995042688.