മലപ്പുറം : ജില്ലയിൽ വ്യാഴാഴ്ച 1293 പേർക്ക്‌ ​കോവിഡ്‌ സ്ഥിരീകരിച്ചു. 1568 പേർ രോഗമുക്തരായി.

രോഗസ്ഥിരതാ നിരക്ക് 14.06

നേരിട്ടുള്ള സമ്പർക്കത്തിലൂടെ 1,261 പേർ

ഉറവിടമറിയാതെ എട്ട്‌ പേർക്ക്

ചികിത്സയിൽ 10,902 പേർ

നിരീക്ഷണത്തിലുള്ളത് 37,544 പേർ