അയിലക്കാട് : അൽ സിറാജ് സെന്ററിൽ റംസാന്റെ തസ്‌കിയ മീറ്റും റിലീഫ് വിതരണവും പി. സിദ്ദിഖ് മൗലവി അയിലക്കാട് ഉദ്ഘാടനംചെയ്തു.

ടി.പി. മുഹമ്മദ് മൗലവി അധ്യക്ഷതവഹിച്ചു. പി.പി. നൗഫൽ സഅദി, എ.പി. ഷൗക്കത്തലി സഖാഫി, സി.പി. ബഷീർ ഹാജി, മൊയ്തീൻ ഹാജി നാലകത്ത്, റസാഖ് ഹാജി, സൈതുമുഹമ്മദ്, കെ.വി. റസാഖ്, സി.വി. സുലൈമാൻ, കെ. സഫ്‍വാൻ എന്നിവർ പ്രസംഗിച്ചു.