മഞ്ചേരി : സുന്നി യുവജനഫെഡറേഷൻ സംഘടിപ്പിച്ച തസ്‌കിയത്ത് ക്യാമ്പ് സമാപിച്ചു. സമാപനസമ്മേളനം ജംഇയ്യത്തുൽ ഉലമ സംസ്ഥാനജനറൽസെക്രട്ടറി മൗലാനാ എ. നജീബ് മൗലവി ഉദ്ഘാടനംചെയ്തു.ഉദ്‌ബോധനസംഗമം സയ്യിദ് അബ്ദുൾ ഖയ്യൂം ശിഹാബ്തങ്ങൾ ഉദ്ഘാടനംചെയ്തു. ഷൗക്കത്തലി തങ്ങൾ അധ്യക്ഷതവഹിച്ചു. ഹസൻ ജിഫ്രിതങ്ങൾ, മുഹമ്മദലി മുസ്‌ലിയാർ, സദഖത്തുല്ല മൗലവി, മുഹമ്മദ്‌കോയതങ്ങൾ, അബുഹനീഫ മുഈനി, കെ.യു. ഇസ്ഹാഖ് ഖാസിമി, ഒ.പി. മുജീബ് വഹബി, എ.വി. മൊയ്തീൻകുട്ടി മന്നാനി തുടങ്ങിയവർ പങ്കെടുത്തു.
തസ്‌കിയത്ത് ക്യാമ്പ് സമാപിച്ചു
എസ്.വൈ.എഫ്. തസ്‌കിയത്ത് ക്യാമ്പ് സമാപനസമ്മേളനം ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽസെക്രട്ടറി മൗലാനാ എ. നജീബ് മൗലവി ഉദ്ഘാടനം ചെയ്യുന്നു