പാണ്ടിക്കാട് : ദളിത് കോൺഗ്രസ് പാണ്ടിക്കാട് മണ്ഡലം കമ്മിറ്റി അംബേദ്കർ ജയന്തി ആഘോഷിച്ചു. ഡി.സി.സി. ജനറൽസെക്രട്ടറി പി.ആർ. രോഹിൽനാഥ് ഉദ്ഘാടനംചെയ്തു.

കൃഷ്ണമോഹൻ മുണ്ടക്കോട്, ജില്ലാ ജനറൽസെക്രട്ടറി സുന്ദരൻ പനയംതൊടിക, മൂസ കാളമ്പാറ, നാരായണൻ, ഗോപാലൻ തുടങ്ങിയവർ പ്രസംഗിച്ചു.