തേഞ്ഞിപ്പലം : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ പ്രസിഡന്റായി വി.എസ്. നിഖിലിനെയും ജനറൽ സെക്രട്ടറിയായി ടി. ശബീഷിനെയും വാർഷിക സമ്മേളനം തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: ടി. അഖിൽദാസ്, സി. ജ്യോതികുമാർ, സി. പരമേശ്വരൻ, കെ. നുസൈബ ബായ്, കെ.പി. അരുൺ (വൈസ് പ്രസി.), എം.വി. മനോജ്, പി.നിഷ, എസ്. സെൽവകുമാർ, വി.സി. പ്രദീപ് കുമാർ, വി. ധനിക് ലാൽ (ജോ. സെക്ര.), കെ.വി. പ്രദീപൻ (ട്രഷ.).