പുലാമന്തോൾ : ചെമ്മലശ്ശേരി കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് കെ.എസ്.ടി.എ. പുലാമന്തോൾ ബ്രാഞ്ച് കമ്മിറ്റി അഞ്ച് പൾസ് ഓക്സിമീറ്ററുകൾ നൽകി. പഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ ഏറ്റുവാങ്ങി. സുബൈർ, ഷാജാറാം, സാഗരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രമോഹനൻ പനങ്ങാട് തുടങ്ങിയവർ പങ്കെടുത്തു.