വേങ്ങര : സി.പി.എം. കൊളപ്പുറം ബ്രാഞ്ച്കമ്മിറ്റി വേങ്ങര ഗ്രാമപ്പഞ്ചായത്തിലെ ഒന്നാംവാർഡിലും തൊട്ടടുത്ത വാർഡുകളിലും കോവിഡ് ബാധിച്ചവരുടെ വീട്ടിൽ ഭക്ഷ്യകിറ്റ് വിതരണംചെയ്തു.

പിലാശ്ശേരി മുഹമ്മദ്കുട്ടി, നേച്ചിക്കാടൻ വേലായുധൻ, അഷറഫ് ബാലത്തിൽ, ചോലക്കൻ മുഹമ്മദ് ഭക്തിയാർ, പൂത്താംകുറിഞ്ഞി ഇബ്രാഹിംകുട്ടി എന്നിവർ നേതൃത്വംനൽകി.