എരമംഗലം : വൃക്കസംബന്ധമായ രോഗത്തിന് ചികിത്സയിൽക്കഴിയുന്ന തെക്കത്തേൽ രാജന് അയ്യപ്പസേവാസമാജം സമാഹരിച്ച സഹായത്തുക കൈമാറി.

അയ്യപ്പ സേവാസമാജം സംസ്ഥാന ഉപാധ്യക്ഷൻ കെ.പി. മാധവനാണ് തുക രാജന് കൈമാറിയത്.

പൊന്നാനി താലൂക്ക് പ്രസിഡൻറ് എൻ. മോഹൻദാസ്, വിജേഷ്, ഷണ്മുഖൻ, കെ.വി. പ്രഭാകരൻ, സനു, ഷബീർഷ്‌കുമാർ എന്നിവർ പങ്കെടുത്തു.