മലപ്പുറം : അടക്കാക്കുണ്ട് സി.എച്ച്.എസ്.എസിലെ അധ്യാപികയും കവയിത്രിയുമായ സുഹ്‌റ പഠിപ്പുരയുടെ വിയോഗത്തിൽ മലപ്പുറം മാത്തമാറ്റിക്‌സ് അസോസിയേഷൻ അനുശോചിച്ചു.

പ്രസിഡന്റ് എ. അബൂബക്കർ അധ്യക്ഷതവഹിച്ചു. അഷ്വാക്ക് ഷാനവാസ് പി.എം. ആശിഷ്, രജനിമാത്യു ,മുഹമ്മദ് ഇല്യാസ്, സി. അനീഷ്, എസ്. ഹരീഷ്, മുഹമ്മദ് ഷിബിലി, കെ.ടി. അബ്ദുൽമുനീർ തുടങ്ങിയവർ പ്രസംഗിച്ചു.