തിരൂരങ്ങാടി : മോട്ടോർ ആക്‌സിഡന്റ് പ്രിവൻഷൻ സമതി ഗവ. ഹൈസ്കൂളിൽ ഗതാഗത ബോധവത്കരണം നടത്തി. എം.വി.ഐ. ഡാനിയൽ ബേബി ക്ലാസെടുത്തു. അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു.

പ്രഥമാധ്യാപിക വി. പ്രസീദ, കവറൊടി മുഹമ്മദ്, അബ്ദുറഹീം പൂക്കത്ത്, അഷ്‌റഫ് മനരിക്കൽ, തൻസീറ വേങ്ങര തുടങ്ങിയവർ പങ്കെടുത്തു.