വളാഞ്ചേരി : നഗരസഭയിൽനിന്ന് ബാങ്ക്‌വഴി വാർധക്യ, വിധവാ, വികലാംഗ പെൻഷൻ കൈപ്പറ്റുന്ന ബി.പി.എൽ. കാർഡിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾ റേഷൻകാർഡ്, ആധാർ എന്നിവയുടെ കോപ്പി 20-ന് മുമ്പ് നഗരസഭയിൽ ഹാജരാക്കണം.