വള്ളിക്കുന്ന് : ഗ്രാമപ്പഞ്ചായത്തിൽനിന്ന് ബാങ്ക് അക്കൗണ്ട് വഴി വാർദ്ധക്യകാല പെൻഷൻ, വിധവാ പെൻഷൻ, വികലാംഗ പെൻഷൻ എന്നിവ കൈപ്പറ്റുന്ന ബി.പി.എൽ. ലിസ്റ്റിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾ റേഷൻ കാർഡിന്റെപകർപ്പ് 20-നു മുൻപായി പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണം.