കീഴുപറമ്പ് : വാർധക്യകാല, വിധവ, ഭിന്നശേഷി പെൻഷൻ ബാങ്ക് വഴി കൈപ്പറ്റുന്നവരും ബി.പി.എൽ. ലിസ്റ്റിൽ ഉൾപ്പെട്ടവർ റേഷൻകാർഡോ ബി.പി.എൽ. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കാണിക്കുന്ന സാക്ഷ്യപത്രമോ 18-നകം പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണം.