പൂക്കോട്ടുംപാടം : ചേലോട്, ഉപ്പുവള്ളി പ്രദേശങ്ങളിൽ മലയോരഹൈവേയുടെ പ്രവൃത്തി നടക്കുന്നതിനാൽ ബുധനാഴ്‌ച പകൽ എട്ടുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.