മലപ്പുറം : ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാകമ്മിറ്റി ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയിക്ക് സ്വീകരണംനൽകി. ജില്ലാ യു.ഡി.എഫ്. ചെയർമാൻ പി.ടി. അജയ് മോഹൻ ഉദ്ഘാടനംചെയ്തു.

ദളിത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് പ്രകാശൻ കാലടി അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് വിജയൻ കുട്ടിനേഴത്ത്, ഡി.സി.സി. ഭാരവാഹികളായ വീക്ഷണം മുഹമ്മദ്, പി.സി. വേലായുധൻകുട്ടി, ശശി മങ്കട, സക്കീർ പുല്ലാര, അനിത മമ്പാട്, ശിവദാസ് ഉള്ളാട്ട്, എൻ.സി. ദാസൻ എന്നിവർ പ്രസംഗിച്ചു.