പെരിന്തൽമണ്ണ : ചീരട്ടമണ്ണ ജൂനിയേഴ്‌സ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബ് കർഷകരിൽനിന്ന് കപ്പ ശേഖരിച്ച് നഗരസഭ ഒന്നാംവാർഡിലെ നാനൂറോളം കുടുംബങ്ങൾക്ക് സൗജന്യമായി വിതരണംചെയ്തു.