പി.ഫലാഹ് കാളികാവ്ആവേശകരമായ മത്സരമായിരുന്നു. ഒരൊറ്റ നിമിഷംകൊണ്ടാണ് മനസ്സിനെ പിടിച്ചുകുലുക്കിയത്. ഒന്നും സംഭവിക്കരുതെയെന്നുമാത്രമേ മനസ്സിലുണ്ടായിരുന്നുള്ളു