വെങ്ങിനിക്കര : ശ്രീപത്മം ബാലഗോകുല സമിതിയുടെ ‘വിഷു ഗ്രാമോത്സവം’ കൊടലിൽ വിഷ്ണുക്ഷേത്രത്തിൽ നടന്നു. ഡോ. ശ്രീകാന്ത് ഉദ്ഘാടനംചെയ്തു. സുചിത സുമേഷ് അധ്യക്ഷതവഹിച്ചു. കൃഷ്ണജ, കെ. സിംജിത, വി.പി. വിസ്‌മയ, മീരാദാമോദരൻ, ഹിമ ഷൈൻ, സി.വി. പ്രവണ്യ, ശ്യാം പ്രസാദ്, നിധിൻ, യദുകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.