തിരൂർ : കൺടെയ്ൻമെന്റ് സോണുകളായ വെട്ടത്തും മംഗലത്തും റോഡുകളടച്ചതായി എസ്.ഐ ശ്രീജിത്ത് അറിയിച്ചു. വെട്ടം പഞ്ചായത്തിലെ മാങ്ങാട്ടിരി പാലം റോഡും കുഞ്ഞൂലിക്കടവ് പാലം റോഡും പറവണ്ണ, വാക്കാട് ബീച്ചുകളുമാണ് അടച്ചത്. മംഗലം പഞ്ചായത്തിൽ ആലത്തിയൂർ റോഡും പോക്കറ്റ് റോഡുകളുമാണ് അടച്ചത്.