പെരിന്തൽമണ്ണ : താലൂക്കിൽ കോവിഡ് വ്യാപന നിരക്ക് കുറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പഞ്ചായത്തുകളും വാർഡുകളും കൺടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കിയതായി പെരിന്തൽമണ്ണ തഹസിൽദാർ ടി.പി കിഷോർ അറിയിച്ചു.