പട്ടിക്കാട് : ജാമിഅ നൂരിയ്യ അറബിയ്യയിലേക്കുള്ള മുഖ്തസർ, മുത്വവ്വൽ ക്ലാസുകളിലേക്കുള്ള പ്രവേശനപ്പരീക്ഷ ശനിയാഴ്ച നടക്കും. ഓൺലൈനായാണ് പരീക്ഷ. ഓൺലൈൻ വഴി അപേക്ഷസമർപ്പിച്ച വിദ്യാർഥികളാണ് പരീക്ഷയിൽ പങ്കെടുക്കേണ്ടത്.