പട്ടിക്കാട് : കാപ്പ് ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി. മലയാളം തസ്തിക. അഭിമുഖം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന്.

താഴേക്കോട് : താഴേക്കോട് ജി.എം.എൽ.പി. സ്‌കൂളിൽ എച്ച്.ടി.വി. തസ്തിക. അഭിമുഖം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്.