കോട്ടയ്ക്കൽ : ബ്യൂട്ടി ഗ്രൂപ്പിന്റെ പെരിന്തൽമണ്ണ ഷോറൂം ഏപ്രിൽ എട്ടിന്‌ രണ്ടാം വാർഷികം ആഘോഷിക്കും.

വിഷുവും ചെറിയപെരുന്നാളും ആഘോഷമാക്കാൻ വിപുലമായ വസ്‌ത്രശേഖരമാണ്‌ ഒരുക്കിയിരിക്കുന്നതെന്ന്‌ ഗ്രൂപ്പ്‌ ചെയർമാൻ മുബാറക്‌ പൂവൻപറമ്പിൽ, എം.സി. ഫിറോസ്‌, ഫിറോസ്‌ പൂവൻപറമ്പിൽ, ഡയറക്ടർ ബിലാൽ മുബാറക്‌ എന്നിവർ അറിയിച്ചു. ഫോൺ: 9633870311.