വളാഞ്ചേരി : കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾക്കായി മാറാക്കര ഗ്രാമപ്പഞ്ചായത്തിലെ ഡി.സി.സിയിലേക്ക് രണ്ട് ഡോക്ടർമാരെയും രണ്ട് സ്റ്റാഫ് നഴ്‌സ്/ജനറൽ നഴ്‌സുമാരെയും ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. കൂടിക്കാഴ്ച 10-ന് രാവിലെ 11-ന് പഞ്ചായത്ത് ഓഫീസിൽ. ഫോൺ: 0494 -2615645.