കൊളപ്പുറം : എ.ആർ. നഗർ കൊളപ്പുറം ഗവ. ഹൈസ്‌കൂളിൽ എച്ച്.എസ്.ടി. ഗണിതം, യു.പി.എസ്.ടി. ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം വ്യാഴാഴ്‌ച സ്‌കൂൾ ഓഫീസിൽ. സമയം: 10.30-ന് എച്ച്.എസ്.എസ്.ടി, 11.30-ന് യു.പി.എസ്.ടി.

ഊരകം : ജി.എം.എൽ.പി. സ്‌കൂളിൽ അറബിക് അധ്യാപക അഭിമുഖം ബുധനാഴ്‌ച 11-ന് സ്‌കൂൾ ഓഫീസിൽ.