കൊണ്ടോട്ടി : മുതുവല്ലൂർ പെരുംതൃക്കോവിൽ സുബ്രഹ്‌മണ്യക്ഷേത്രത്തിൽ ഒമ്പതിന് ഉദയംമുതൽ അസ്തമയംവരെ അഖണ്ഡനാമജപം നടക്കും. ഗണപതിഹോമം, പുഷ്പാഞ്ജലി, അന്നദാനം എന്നിവ ഉണ്ടാകും. ഫോൺ: 9074112952.