കൂട്ടിലങ്ങാടി : പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച രാവിലെ 10 മണിക്ക് പടിഞ്ഞാറ്റുമുറി പഞ്ചായത്ത് ഓഫീസിൽ എത്തണം. കൂട്ടിലങ്ങാടി പഞ്ചായത്ത് നിവാസികൾക്ക് മുൻഗണന. വിവരങ്ങൾക്ക്: 9048494635.