കോട്ടയ്ക്കൽ : കോട്ടയ്ക്കൽ സംഗീത തിയേറ്ററിൽ രണ്ടാമതൊരു സ്‌ക്രീനിൽകൂടി പ്രദർശനം തുടങ്ങുന്നു. ലൂമിയർ സിനിമാസ് എന്ന പേരിൽ വെള്ളിയാഴ്ച പ്രദർശനം ആരംഭിക്കും.

നൂതനസാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയാണ് സ്‌ക്രീൻ പ്രവർത്തിക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.