പുറത്തൂർ : കുറുമ്പടിയിലെ പുറത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നാലുജീവനക്കാർക്ക് കോവിഡ്.

റാപ്പിഡ് ടെസ്റ്റിലാണ് ജീവനക്കാരുടെ കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് നാലുപേരും ക്വാറന്റീനിൽ പോയി. ആശുപത്രി അണുവിമുക്തമാക്കി സാധാരണനിലയിൽ പ്രവർത്തിച്ചുതുടങ്ങി.