പൂക്കോട്ടുംപാടം : ഡി.വൈ.എഫ്.ഐ. അമരമ്പലം മേഖലാകമ്മിറ്റി രക്തദാനക്യാമ്പ് നടത്തുന്നു. ചൊവ്വാഴ്ച ചെട്ടിപ്പാടം ബദൽ സ്കൂൾ, മേയ് അഞ്ചിന് കവളമുക്കട്ട വി.കെ.ബി. ഹാൾ, ആറിന് കൂറ്റമ്പാറ എ.എം.എ.എൽ.പി.സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ്.