പരപ്പനങ്ങാടി : പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് സർവീസ് ബാങ്ക് കോവിഡ്-19 കാരണം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സ്വർണപ്പണയത്തിൻമേൽ പതിനായിരം രൂപവരെ പലിശരഹിത വായ്പ നൽകും.
ഏപ്രിൽ മുതൽ മേയ് 31 വരെയാണ് ആനുകൂല്യം ലഭ്യമാകുക.