തിരൂർ : ബുധനാഴ്ച പകൽ ഒൻപതുമുതൽ വൈകുന്നേരം അഞ്ചരവരെ മുറിവഴിക്കൽ, പച്ചാട്ടിരി ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.