നന്നമ്പ്ര : ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ശനിയാഴ്‌ച ഉദയം മുതൽ പിറ്റേന്ന് ഉദയംവരെ അഖണ്ഡനാമജപയജ്ഞം നടക്കും. അഷ്ടദ്രവ്യ മഹാഗണപതിഹോമവും പ്രസാദ ഊട്ടും ഉണ്ടാകും.