എടപ്പറ്റ : പാതിരിക്കോട് തിരുകുറുമ്പ ഭഗവതി സുബ്രഹ്മണ്യക്കാവിൽ പ്രതിഷ്ഠാദിനാഘോഷവും വെള്ളരിയിടൽ ഉത്സവവും തുടങ്ങി. തിങ്കളാഴ്ച ഗണപതിഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.