പാക്കടപ്പുറായ : വേങ്ങര പാക്കടപ്പുറായ പ്രദേശത്തെ യുവകർഷകനും സാമൂഹികപ്രവർത്തകനുമായിരുന്ന പള്ളിപ്പാറ ഇസ്ഹാഖിന്റെ നിര്യാണത്തിൽ നാട് അനുശോചിച്ചു.

അനുസ്മരണയോഗത്തിൽ ഇബ്രാഹിംകുട്ടി അധ്യക്ഷതവഹിച്ചു. സബാഹ് കുണ്ടുപുഴയ്ക്കൽ, കുഞ്ഞാലി, ഉസ്മാൻ കാച്ചടി, എ.പി. അബൂബക്കർ, പി.എച്ച്. ഫൈസൽ, സി.എം. കൃഷ്ണൻകുട്ടി, കെ.കെ.എം. കുറ്റൂർ, സി.എം. പ്രഭാകരൻ, ബാബു പാറയിൽ, റാഷിദ്, ഇർഷാദ് പാക്കട, മുഹമ്മദാലി, അനിൽകുമാർ കടവത്ത്, എൻ.പി. പ്രസാദ്, കെ.സി. സൈനുദീൻ, ഹസ്സൻ, ഷാഫി എന്നിവർ സംസാരിച്ചു.