കോട്ടയ്ക്കൽ : കോട്ടയ്ക്കൽ വൈദ്യരത്നം പി.എസ്. വാരിയർ ആയുർവേദ കോളേജ് ആശുപത്രിയിലെ കായചികിത്സാ വിഭാഗത്തിൽ മൂന്നുവയസ്സിനും 12 വയസ്സിനുമിടയിലുള്ള കുട്ടികളിൽ അപസ്‌മാര രോഗത്തിന് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നൽകുന്നു.

ഒ.പി. സമയം തിങ്കളാഴ്‌ച മുതൽ ശനിയാഴ്‌ച വരെ രാവിലെ എട്ടുമുതൽ 12 വരെ.