എടപ്പാൾ : ഐ.എച്ച്.ആർ.ഡി. നെല്ലിശ്ശേരി ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂളിൽ സോഷ്യൽ സയൻസ് അധ്യാപക അഭിമുഖം വ്യാഴാഴ്‌ച 10.30-ന് നടക്കും. ഫോൺ: 0494 2681498.