കോട്ടയ്ക്കൽ : വി.പി.എസ്.വി. ആയുർവേദകോളേജിലെ ശല്യതന്ത്രവിഭാഗത്തിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കത്തിനുള്ള ചികിത്സ ഗവേഷണാടിസ്ഥാനത്തിൽ സൗജന്യമായി നൽകുന്നു. വിവരങ്ങൾക്ക് ഫോൺ: 6282289346.