കോട്ടയ്ക്കൽ : മുസ്‌ലിം യൂത്ത്‌ലീഗ് മുനിസിപ്പൽ കമ്മിറ്റി വൈറ്റ് ഗാർഡ് അണുനശീകരണം നടത്തി. കോട്ടയ്ക്കൽ പോലീസ് ലൈൻ റോഡിൽ മുസ്‌ലിംലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി സാജിദ് മങ്ങാട്ടിൽ ഉദ്ഘാടനംചെയ്തു.

സെക്രട്ടറി സാജിദ് തയ്യിൽ, വൈറ്റ് ഗാർഡ് കോ-ഓർഡിനേറ്റർ ടി.പി. മുജീബ്, ഷാഹുൽ ഹമീദ്, റഹൂഫ്, മജീദ്, സിറാജ് കൈപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി.