പള്ളിക്കല്‍: പുത്തൂര്‍ ചെറുചോലക്കര കരുവന്‍ക്ഷേത്രത്തിലെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി കടവത്ത് രാജന്‍ ചെയര്‍മാനായും കുറുംകണ്ടന്‍ രാധാകൃഷ്ണന്‍ കണ്‍വീനറുമായി കമ്മിറ്റി രൂപവത്കരിച്ചു. സുരേഷ് വലിയ മൂപ്പന്‍ അധ്യക്ഷതവഹിച്ചു.