മലപ്പുറം: സേവനയുമായി സഹകരിച്ച് നബാര്‍ഡ് ദേശീയ സംരഭകത്വ ദിനമാഘോഷിച്ചു. എ.ഡി.എം ടി. വിജയന്‍ ഉദ്ഘാടനംചെയ്തു. നബാര്‍ഡ് എ.ജി.എം െജയിംസ പി. ജോര്‍ജ് അധ്യക്ഷനായി. കോമേഴ്‌സ്യല്‍ ടാക്‌സ് ഓഫീസര്‍ മുഷ്താഖ് അലി, ഡി.ഐ.സി മാനേജര്‍ രമ, വ്യവസായ ഓഫീസര്‍ ലത്തീഫ്,ഷൈജു അനസ് എന്നിവര്‍ സംസാരിച്ചു.