മലപ്പുറം: അനെര്‍ട്ടിന്റെ സൗരോര്‍ജ പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണക്ലാസും രജിസ്‌ട്രേഷനും 14, 15 തീയതികളില്‍ മലപ്പുറം എസ്.പി. ഓഫീസിനു സമീപമുള്ള ജില്ലാ ഓഫീസില്‍ നടക്കും. വിവരങ്ങള്‍ www.anert.gov.in ല്‍ ലഭിക്കും. ഫോണ്‍ 0483 -2730999.