കരുവാരക്കുണ്ട്: അങ്ങാടിച്ചിറ ഇക്കോ ടൂറിസം വില്ലേജിന്റെയും കല്‍ക്കുണ്ട് കേരളാംകുണ്ട് ടൂറിസം വില്ലേജിന്റെയും രണ്ടാംഘട്ട പ്രവൃത്തി ഉദ്ഘാടനം ശനിയാഴ്ച മൂന്നിന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിക്കും. രണ്ട് കോടി രൂപയാണ് രണ്ട് ടൂറിസം പദ്ധതികള്‍ക്കുമായി അനുവദിച്ചിട്ടുള്ളത്.