സിത്സി ദംഗരെംബയ്ക്ക്‌ പെന്‍ പിന്റർ പുരസ്‌കാരം


നേരത്തേ ബുക്കര്‍ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലും സിത്സി ഇടംപിടിച്ചിരുന്നു.

Tsitsi Dangarembga
ഹരാരെ: സിംബാബ്​വെ സര്‍ക്കാരിന്റെ അഴിമതിക്കെതിരേ പ്രതിഷേധിക്കുന്നതിനിടെ കഴിഞ്ഞ കൊല്ലം അറസ്റ്റിലായ നോവലിസ്റ്റ് സിത്സി ദംഗരെംബയ്ക്ക് പെന്‍ പിന്റർ പുരസ്‌കാരം. നൊബേല്‍ പുരസ്കാര ജേതാവ് ഹരോള്‍ഡ് പിന്റെറിന്റെ പേരില്‍ സ്വതന്ത്ര സംഭാഷണ പ്രചാരകരായ ഇംഗ്ലിഷ് പെന്‍ നല്‍കിവരുന്ന പുരസ്‌കാരമാണിത്.

നേരത്തേ ബുക്കര്‍ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലും സിത്സി ഇടംപിടിച്ചിരുന്നു.

25-ാം വയസ്സില്‍ അവര്‍ എഴുതിയ നേര്‍വസ് കണ്ടിഷന്‍സ് എന്ന പുസ്തകം ലോകശ്രദ്ധ നേടി. 20-ാംനൂറ്റാണ്ടിലെ ഏറ്റവും പ്രധാന പുസ്തകങ്ങളിലൊന്ന് എന്നാണ് നൊബേല്‍ പുരസ്‌കാര ജേതാവ് ഡോറിസ് ലെസ്സിങ് ഇതിനെ വിശേഷിപ്പിച്ചത്. ബി.ബി.സി.യുടെ ലോകത്തെ രൂപപ്പെടുത്തിയ നൂറു പുസ്തകങ്ങളുടെ പട്ടികയിലും 'നേര്‍വസ് കണ്ടിഷന്‍സ്' ഇടംപിടിച്ചു.

Content Highlights: Zimbabwean novelist Tsitsi Dangarembga wins PEN Pinter prize

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


rape

2 min

പീഡനം, രണ്ടാം തവണയും ഗര്‍ഭിണിയായി; ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച പത്താം ക്ലാസുകാരി മരിച്ചു

Jul 2, 2022


pc george

2 min

പി.സിക്കെതിരായ കേസ്: പീഡനം ഫെബ്രുവരി പത്തിനെന്ന് FIR; ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍

Jul 2, 2022

Most Commented