ലൈംഗിക ന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുന്നുവെന്ന സന്ദേശം; ബൈസെക്ഷ്വലായി സൂപ്പര്‍മാന്‍!


ജോണ്‍ കെന്റ് തന്റെ വ്യക്തിത്വം കണ്ടെത്തുന്നുവെന്ന തലക്കെട്ടോടുകൂടിയ പത്രക്കുറിപ്പിലൂടെയാണ് തിങ്കളാഴ്ച ഡി.സി. ഇക്കാര്യം പ്രഖ്യാപിച്ചത്. 'സണ്‍ ഓഫ് കാള്‍ എല്‍' എന്ന് പേരുനല്‍കിയിട്ടുള്ള പരമ്പര നവംബര്‍ ഒമ്പതിനാകും പുറത്തിറങ്ങുക.

'സൺ ഓഫ് കാൾ എൽ' പരമ്പരയിലെ ചിത്രം

ന്യൂയോര്‍ക്ക്: ലോകമെങ്ങും ആരാധകരുള്ള കോമിക് കഥാപാത്രം സൂപ്പര്‍മാനെ ഉഭയലിംഗാനുരാഗിയായി അവതരിപ്പിക്കുകയാണ് അമേരിക്കന്‍ പ്രസാദകക്കമ്പനി ഡി.സി. കോമിക്‌സ്. ലൈംഗിക ന്യൂനപക്ഷങ്ങളെയും ഉള്‍ക്കൊള്ളുക എന്ന സന്ദേശമാണ് ഇതിലൂടെ നിര്‍മാതാക്കള്‍ നല്‍കുന്നത്.

സൂപ്പര്‍മാനായ ക്ലാര്‍ക്ക് കെന്റിന്റെയും പത്രപ്രവര്‍ത്തകയായ ലോയിസ് ലെയിന്റെയും മകന്‍ ജോണ്‍ കെന്റാണ് പുതിയ സൂപ്പര്‍മാന്‍. പത്രപ്രവര്‍ത്തകനായ ജെയ് നാക്കമൂറയുമായി പ്രണയത്തിലാണ് കെന്റ്. ഇവര്‍ തമ്മില്‍ ചുംബിക്കുന്നതിന്റെ ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടു. ജോണ്‍ കെന്റ് തന്റെ വ്യക്തിത്വം കണ്ടെത്തുന്നുവെന്ന തലക്കെട്ടോടുകൂടിയ പത്രക്കുറിപ്പിലൂടെയാണ് തിങ്കളാഴ്ച ഡി.സി. ഇക്കാര്യം പ്രഖ്യാപിച്ചത്. 'സണ്‍ ഓഫ് കാള്‍ എല്‍' എന്ന് പേരുനല്‍കിയിട്ടുള്ള പരമ്പര നവംബര്‍ ഒമ്പതിനാകും പുറത്തിറങ്ങുക. ശക്തനായ സൂപ്പര്‍ഹീറോയില്‍ കൂടുതല്‍ പേര്‍ക്ക് തങ്ങളെത്തന്നെ കാണാന്‍ സാധിക്കുന്ന തരത്തിലാണ് അവതരണമെന്ന് പരമ്പരയുടെ തിരക്കഥാകൃത്ത് ടോം ടെയ്ലര്‍ പറഞ്ഞു.

Content Highlights :Superman comes out as bisexual in DC s latest comic

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented