'ശ്രീകോലാപുര മഹാത്മ്യം' പുസ്തക പ്രകാശനം പൂയം തിരുനാൾ ഗൗരി പാർവതി ഭായി കെ. ജയകുമാറിന് നൽകി നിർവഹിക്കുന്നു. ക്ഷേത്രം മുഖ്യ അർച്ചകൻ സുബ്രമണ്യ അഡിഗ സമീപം.
തിരുവനന്തപുരം: വി.കെ. വാമനന്‍ നായര്‍ വിവര്‍ത്തനം ചെയ്ത 'ശ്രീ കോലാപുര ക്ഷേത്രമാഹാത്മ്യം അഥവാ മുകാംബിക പുരാണം' പ്രകാശനം ചെയ്തു.
മന്നം മെമ്മോറിയല്‍ നാഷണല്‍ ക്ലബില്‍ നടന്ന ചടങ്ങില്‍ കവിയും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാര്‍, പൂയ്യം തിരുനാള്‍ ഗൗരി പാര്‍വ്വതി ഭായിയില്‍നിന്ന് പുസ്തകം ഏറ്റുവാങ്ങി.
സംബോധ് ഫൗണ്ടേഷന്‍ അധിപതി സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, മൂകാംബികാ ക്ഷേത്ര പുരോഹിതന്‍ ശ്രീ സുബ്രഹ്‌മണ്യ അഡിഗ എന്നിവര്‍ പ്രഭാഷണം നടത്തി.
Content Highlights: Sreekolapura Kshethra Mahathmyam book release, K. Jayakumar, Pooyam Thirunal Gowri Parvathi Bai
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..