'സൗമിത്ര ചാറ്റര്‍ജി: എ ലൈഫ് ഇന്‍ സിനിമ, തിയേറ്റര്‍, പോയട്രി ആന്‍ഡ് പെയിന്‌റിങ്'


''അദ്ദേഹം വിശ്രമജീവിതം നയിച്ചുകൊണ്ടിരുന്ന കാലത്ത് തുടങ്ങിയതാണ് ജീവചരിത്രത്തിന്റെ എഴുത്ത് ജോലികള്‍. ഞങ്ങളുടെ പ്രസാധനകാലത്തെ ഏറ്റവും മികച്ച നാഴികക്കല്ലുകളിലൊന്നാണ് സൗമിത്ര ചാറ്റര്‍ജിയുടെ ആത്മകഥ. അതുകൊണ്ട് തന്നെ ഈ ഗ്രന്ഥം സൗമിത്ര ചാറ്റര്‍ജിയ്ക്കുള്ള ആദരാര്‍പ്പണമാണ്-''

സൗമിത്ര ചാറ്റർജി

ന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ സൗമിത്ര ചാറ്റര്‍ജിയുടെ ജീവചരിത്രം ഈ മാസം പത്തൊമ്പതിന് പ്രകാശനം ചെയ്യും. അര്‍ജുന്‍ സെന്‍ ഗുപ്തയും പാര്‍ഥാ മുഖര്‍ജിയും ചേര്‍ന്ന് എഴുതിയ ''സൗമിത്ര ചാറ്റര്‍ജി എ ലൈഫ് ഇന്‍ സിനിമ, തിയ്യറ്റര്‍, പോയട്രി ആന്‍ഡ് പെയിന്‌റിങ്'' എന്ന് പേരിട്ടിരിക്കുന്ന ജീവചരിത്രം പ്രസാധനം ചെയ്യുന്നത് ഡല്‍ഹിയിലെ നിയോഗി ബുക്‌സ് ആണ്. സൗമിത്ര ചാറ്റര്‍ജിയുടെ ജന്മദിനത്തിലാണ് ജീവചരിത്രം പ്രകാശനം ചെയ്യുക. സൗമിത്ര ചാറ്റർജി ഇക്കഴിഞ്ഞ നവംബറിലാണ് മരിച്ചത്.

''അദ്ദേഹം വിശ്രമജീവിതം നയിച്ചുകൊണ്ടിരുന്ന കാലത്ത് തുടങ്ങിയതാണ് ജീവചരിത്രത്തിന്റെ എഴുത്ത് ജോലികള്‍. ഞങ്ങളുടെ പ്രസാധനകാലത്തെ ഏറ്റവും മികച്ച നാഴികക്കല്ലുകളിലൊന്നാണ് സൗമിത്ര ചാറ്റര്‍ജിയുടെ ആത്മകഥ. അതുകൊണ്ട് തന്നെ ഈ ഗ്രന്ഥം സൗമിത്ര ചാറ്റര്‍ജിയ്ക്കുള്ള ആദരാര്‍പ്പണമാണ്-'' പ്രസാധകര്‍ പറഞ്ഞു.

Content Highlights: SOUMITRA CHATTERJEE A Life in Cinema Theatre Poetry and Painting Biography about to release


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented