ആനന്ദ് നീലകണ്ഠൻ
ആനന്ദ് നീലകണ്ഠന് എഴുതുന്ന ബാഹുബലി ത്രയത്തിലെ അവസാന നോവലായ ക്വീന്‍ ഓഫ് മഹിഷ്മതി പുറത്തിറങ്ങി. ശിവകാമി എങ്ങനെയാണ് മഹിഷ്മതിയുടെ റാണിയായതെന്ന് വിശദമാക്കുന്ന പുസ്തകമാണ് 'ദ ക്യൂന്‍ ഓഫ് മഹിഷ്മതി'.
സംവിധായകന് രാജമൗലി ഒരുക്കിയ ബാഹുബലി എന്ന സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ബാഹുബലി നോവല്‍ ത്രയം എന്ന ആശയം എഴുത്തുകാരന് സ്വീകരിച്ചത്. ദ റൈസ് ഓഫ് ശിവകാമി, ചതുരംഗ എന്നീ നോവലുകളാണ് നോവല്‍ത്രയത്തിലെ മറ്റ് രണ്ട് പുസ്്തകങ്ങള്‍.
ശിവകാമി, കട്ടപ്പ എന്നീ രണ്ടുകഥാപാത്രങ്ങളുടെ ഭൂതകാലത്തേക്കുള്ള സഞ്ചാരമാണ് ദ കക്വീന് ഓഫ് മഹിഷ്മതിയുടെ പ്രമേയമെന്ന് ആനന്ദ് നീലകണ്ഠന് ട്വീറ്റ് ചെയ്തു. വെസ്റ്റ്ലാന്‍ഡ് പബ്ളിക്കേഷന്‍സ് ആണ് പ്രസാധകര്.
Content Highlights: Queen of Mahishmati book release Bahubali trilogy Anand Neelakantan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..